തക്കാളി, മുളക്, വഴുതന എല്ലാം വളരാൻ ഇതൊരെണ്ണം മാത്രം മതി.!! ഇങ്ങനെ ചെയ്തുനോക്കൂ ,ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി
വീട്ടിൽ കൃഷി ചെയ്യാൻ നമുക്ക് ആഗ്രഹം ഉണ്ടെങ്കിലും ,ചെടിയിൽ വന്നിരിക്കുന്ന കീടങ്ങൾ മറ്റും കൃഷി നശിക്കാനും വളർച്ച കുറയാനും കാരണമായി മാറാറുണ്ട്അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു […]