Browsing tag

Cultivation Easy Methods

ഇവനൊരാൾ മതി കൃഷി തോട്ടം ഇനി തഴച്ചു വളരും : ഇരട്ടി ഫലം ലഭിക്കാൻ ,തക്കാളി കൃഷിക്ക് ഇത് കൊടുത്തുനോക്കൂ

വീടുകളിൽ ഉള്ള പച്ചക്കറികൃഷിയും പൂക്കളും പെട്ടെന്ന് തന്നെ വളരാൻ എല്ലാവരും ആഗ്രഹിക്കുന്നത് ആണ്. ഇതിനായി ഈ പ്രൗഡക്റ്റ് മാത്രം ഉപയോഗിച്ചാൽ മതി. വേസ്റ്റ് ഡികമ്പോസർ വികസിപ്പിച്ചത് ഉത്തർ പ്രദേശിലെ ഖാസിയബാദിൽ ഉള്ള ഗവൺമെന്റ് സ്ഥാപനം ആണ് . നാടൻ പശുവിന്റെ ചാണകത്തിൽ നിന്നും മണ്ണിനു വേണ്ട പോഷകങ്ങൾ വേർത്തിരിച്ച് ജൽ രൂപത്തിൽ ആക്കിയതാണിത്. പൊട്ടാഷ് ബാക്ടീരിയ, അസറ്റോബാക്ടർ, സ്യൂഡോമോണസ്, അസോസ്പൈറുല്ലം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. വീട് ആവശ്യത്തിന് 50 ലിറ്റർ മതിയാകും. ഇതിനായി ഒരു വലിയ ഡ്രം […]