അറിഞ്ഞില്ലേ ഈ സൂത്രം ,ദോശ ക്രിസ്പി ആക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ ദോശ പിന്നെ വേറെ ലെവൽ
നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത് മാത്രമല്ല ദോശ എങ്ങനെ സൂപ്പർ ആക്കാം, ദോശയിൽ എങ്ങനെയൊക്കെ വെറൈറ്റി പരീക്ഷിക്കാം എന്നൊക്കെ നമ്മൾ ദിവസവും നോക്കുന്നതാണ്. എന്നാൽ ദോശ എങ്ങനെ കൂടുതൽ മൃദുവും ക്രിസ്പിയുമായി മാറ്റാമെന്ന് അധികം എങ്ങും കണ്ടിട്ടുമില്ല. എങ്ങനെ ദോശയെ കൂടുതൽ ക്രിസ്പി ആക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. ദോശയ്ക്ക് മാവ് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയത്ത് മാവ് നന്നായി […]