കുക്കറിൽ 2 വിസിൽ ദേ സൂപ്പർ പായസം റെഡി.!! ഇതിലും എളുപ്പത്തിൽ ഒരു പായസം സ്വപ്നങ്ങളിൽ മാത്രം; പാലടയുടെ അതെ രുചിയിൽ അരിപ്പായസം തയ്യാറാക്കാം
പലതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്പായസം തയ്യാറാക്കാൻ ഒത്തിരി സമയം എടുക്കാറുണ്ട്, എന്നാൽ ഇനി സമയം ഒന്നും എടുക്കാതെ വളരെ എളുപ്പത്തിൽ തന്നെ പായസം തയ്യാറാക്കാം. നല്ല പിങ്ക് നിറത്തിൽ നല്ല സൂപ്പർ ടേസ്റ്റിൽ ഒരു പായസം അതാണ് നമ്മുടെ ഈ ഒരു രുചികരമായ അരിപ്പായസം, അതും കുക്കറിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയമേ ഇത് എടുക്കുകയുള്ളൂ. Ingredients നല്ല കുറുകിയ കാണാൻ തന്നെ വളരെ മനോഹരമായ അതീവ രുചികരമായ പായസം ആണ് ഇത് തയ്യാറാക്കാൻ […]