ഇരട്ടി വിളവെടുപ്പ് ഉറപ്പാണ് , വേനൽ കാലത്ത് തെങ്ങുകൃഷിക്ക് ഈ 3 വളങ്ങൾ മറക്കാതെ നൽകുക; തേങ്ങാ കുലകുത്തി വളരും
വേനൽ കാലത്ത് തെങ്ങിന് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വരുന്ന സമയമാണ്. തെങ്ങിന് അധികം ചൂട് പറ്റില്ല. അത് കൊണ്ട് ഈ സമയങ്ങളിൽ ഇതിന് ഒരു പാട് വെള്ളം ആവശ്യമാണ്. എന്നാൽ കർഷകർക്ക് ഇത്രയും വെള്ളം നൽകാൻ ആവില്ല. വേനൽ കാലം തുടക്കത്തിൽ തന്നെ തെങ്ങിന് കല്ലുപ്പ് നൽകണം. ഒരു തെങ്ങിന് അൽപ്പം വിസ്താരത്തിൽ 2 കിലോ കല്ലുപ്പ് ഇടാം. തെങ്ങിൻ്റെ നേരെ ചുവട്ടിൽ വീഴാതെ വിതറി ഇടണം. ഉപ്പ് ഇട്ട ഉടനെ ഉപ്പ് അലിയാൻ വേണ്ടി നനച്ച് […]