Browsing tag

Chutney Recipe Without Coconut

തേങ്ങ ചേർക്കാത്ത കിടിലൻ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഈ ചട്ണി ഉണ്ടെങ്കിൽ ദോശ, ഇഡ്‌ലി തീരുന്ന വഴിയറിയില്ല!!എന്താ രുചി

തേങ്ങ ചേർക്കാത്ത കിടിലൻ ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ചട്ണി ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും! ഈ ഒരു ചമ്മന്തി മാത്രം മതി ദോശയും ഇഡ്‌ലിയും എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചട്ണിയുടെ റെസിപ്പിയാണ്. കണ്ടുകഴിഞ്ഞാൽ തേങ്ങാചട്ണി പോലെ ആണെങ്കിലും തേങ്ങ ചേർക്കാതെയാണ് നമ്മൾ ഈ ടേസ്റ്റിയായ ചട്ണി ഉണ്ടാക്കിയെടുക്കുന്നത്. ചട്ണി തയ്യാറാക്കാനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ […]