2 ചേരുവ മാത്രം മതി..അസാധ്യ രുചിയിൽ കൊതിപ്പിക്കും വിഭവം തയ്യാറാക്കാം .!! എത്ര കഴിച്ചാലും മതിയാകില്ല.. ഇങ്ങനെ ഉണ്ടാക്കിക്കോ
സാധാരണയായി നമ്മുടെയെല്ലാം നാട്ടിൽ ഹൽവ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. പച്ച, നീല, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ഹൽവകൾ ബേക്കറികളിൽ സുലഭമായി ലഭിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അതേ ടേസ്റ്റിൽ നല്ല രുചികരമായ ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. അതിനുശേഷം […]