പഞ്ഞി പോലൊരു ചിന്താമണി അപ്പം ദേ റെഡി !! ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും,ഇങ്ങനെ ഉണ്ടാക്കാൻ നോക്കിക്കേ
പഴയ തലമുറകളുടെ പ്രിയങ്കരി.!! പണ്ടുകാലത്തെ പ്രാതൽ വിഭവമായ ഒന്നാണ് ചിന്താമണി പനിയാരം അല്ലെങ്കിൽ ചിന്താമണി അപ്പം. ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തവർ തീർച്ചയായും തയ്യാറാക്കി നോക്കേണ്ട വ്യത്യസ്ഥ മാറുന്ന രുചിയുള്ള ഒരു പ്രാതൽ വിഭവം തന്നെയാണിത്. നമ്മുടെ പഴമയുടെ സ്വാദുണർത്തുന്ന ചിന്താമണി പനിയാരും അതിലേക്ക് രുചികരമായൊരു ചട്നിയും തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരിയും അരക്കപ്പ് ഇഡലി അരിയും ചേർക്കണം. ഇതിനു പകരമായി ഒരു കപ്പ് പച്ചരിയോ അല്ലെങ്കിൽ ഒരു കപ്പ് ഇഡലി അരിയോ ഉപയോഗിക്കാവുന്നതാണ്. ശേഷം […]