Browsing tag

Chilli planting

നമ്മൾ വെറുതെ കളയുന്ന ഇത് മാത്രം മതി ,വീട്ടിൽ ഇനി പച്ചമുളക് പറിച്ചു മടുക്കും ..ഇങ്ങനെ ചെയ്തു നോക്കൂ

 ഇലകൾ ഒന്നും ചുരുങ്ങാതെ യും മുരടിച്ചു പോകാതെയും ഒരുപാട് പച്ചമുളക് ഉണ്ടാക്കിയെടുക്കാൻ എങ്ങനെ സാധിക്കും എന്ന് നോക്കാം. ഏതു ഗാർഡനിങ് ചെയ്യുന്നവർക്കും കമ്പോസ്റ്റ് നിർബന്ധമാണ്. ചെറിയ ഗ്രോബാഗുകളിൽ നടുമ്പോൾ ഒരുപാട് മൈക്രോ സക്രട്ടറി പ്രൈമറി ന്യൂട്രിയൻസ് മാത്രമാണ് ചെടികൾക്ക് നന്നായിട്ട് വളരാനും പൂവിടാനും കായ്ക്കാനും സാധിക്കുകയുള്ളൂ. വിത്തുകൾ പാകുവാൻ ആയി ഒരു ആറിഞ്ച് വലിപ്പമുള്ള പൊട്ടുകളോ ഗ്രോബാഗുകൾ ഓ എടുക്കാവുന്നതാണ്. അതിൽ വേണം ഈ പോർട്ടിംഗ് മിക്സുകൾ നമ്മൾ നന്നായിട്ട് നല്ല കരുത്തുള്ള തൈകൾ കിട്ടണമെങ്കിൽ കം […]