Browsing tag

Chakkakuru Ethakka Recipe

ഒരു നേന്ത്രകായും ചക്കക്കുരുവും മാത്രം വീട്ടിൽ ഉണ്ടെങ്കിൽ.. ആരും കൊതിക്കും രുചിയിൽ , വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി ,ഇങ്ങനെ ഉണ്ടാക്കി നോക്കുക

Ingredients How to make ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. […]