എത്ര ചക്ക കിട്ടിയാലും വെറുതെ കളയണ്ട.. മിക്സിയിൽ പച്ചരിയും ചക്കയും ഇങ്ങനെ ചെയ്തു നോക്കൂ.!! ഈ രുചി ആരും മറക്കില്ല
വ്യത്യസ്ത രുചികളിൽ ഉള്ള ഇഡലികൾ നമ്മൾ കഴിച്ചിട്ടുണ്ടാവുമെങ്കിലും ചക്ക ഉപയോഗിച്ചുള്ള ഇഡലിയെപ്പറ്റി അധികമാരും കേട്ടിട്ടുണ്ടാകില്ല. മാഗ്ലൂർ സൈഡിൽ വളരെയധികം പോപ്പുലർ ആയ ചക്ക ഉപയോഗിച്ചുള്ള ഇഡലി എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മുതൽ അഞ്ചുമണിക്കൂർ വരെ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളയാനായി ഒരു സ്റ്റെയ്നറിൽ ഇട്ടു വക്കണം. അതിനു […]