Browsing tag

Breakfast Recipe

പച്ചരി ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി ഒന്ന് മാറി ചിന്തിച്ചാലോ ?ഇങ്ങനെ ഉണ്ടാക്കാം

എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറച്ചു ചേരുവകൾ മാത്രം ആവശ്യമായ ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മണിക്കൂർ നേരം കുതിർത്തി എടുത്തത്, ഒരു കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് ചോറ്, […]

കിടിലൻ രുചിയിൽ ഒരു നാടൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം

എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും മാത്രം ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് നമ്മുടെയെല്ലാം മനസ്സിൽ ഉണ്ടെങ്കിലും കൂടുതൽ പണിപ്പെടാൻ ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു നാടൻ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും രണ്ട് വെളുത്തുള്ളിയും, കുറച്ച് ജീരകവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് […]