Browsing tag

Bishnoi

ഞാൻ അല്ല. ആ രണ്ടു ഫോർ.. ചെക്കൻ ജയം എളുപ്പമാക്കി !! പുകഴ്ത്തി തിലക് വർമ്മ

ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഇന്ത്യൻ ടീം ജയം ഒരുക്കിയ തിലക് വർമ്മ മാൻ ഓഫ് ദി മാച്ച് അവാർഡ് […]