Browsing tag

Betroot and Carrot Cultivations

അടുക്കളയിൽ നിന്നും വെറുതെ ചെത്തി കളയുന്ന ക്യാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും ഈ മുകൾ വശം യൂസ് ചെയ്യാം … ഇനി കിലോ കണക്കിന് ക്യാരറ്റും ബീറ്റ്‌റൂട്ടും പറിക്കാം!!

 ക്യാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും മുകൾ വശം ചുമ്മാ ചെത്തി കളയല്ലേ! ഈ സൂത്രം അറിഞ്ഞാൽ ഇരുപതു കിലോ ക്യാരറ്റും ബീറ്റ്‌റൂട്ടും പറിക്കാം. ഇനി ക്യാരറ്റും ബീറ്റ്‌റൂട്ടും പറിച്ച് മടുക്കും. സാധാരണ കറികൾക്കായി ക്യാരറ്റ് ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നവരാണല്ലോ നാമെല്ലാവരും. കറി വയ്ക്കാൻ എടുക്കുന്ന സമയത്ത് ഇതിന്റെ മുകൾ വശം ചെത്തി കളയാറാണ് പതിവ്. എന്നാൽ ഇതുകൊണ്ട് എങ്ങനെയാണ് കാരറ്റും ബീറ്റ്‌റൂട്ടും കൃഷി ചെയ്യാം എന്ന് നോക്കാം. ഇതിന് വേണ്ടി സ്വല്പം ഇറക്കി കട്ട് ചെയ്ത […]