ജൈവ സ്ലറി ഇങ്ങനെ ഉണ്ടാക്കൂ , ചെടികൾ തഴച്ചു വളരാൻ ,ഇങ്ങനെ മാത്രം ചെയ്താൽ മാത്രം മതി
ചെടികൾ തഴച്ചു വളരാൻ വളങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ രീതിയിൽ വളങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ മാത്രമേ ചെടികളിൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളു ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ മിക്സ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഇതിൽ ഒന്നാണ് കടലപ്പിണ്ണാക്ക്. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ് നൈട്രജൻ. ഇത് മാത്രം അല്ല മറ്റു പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. […]