Browsing tag

Benefits of Epsum Salt

ഉപ്പ് കൊണ്ടൊരു മാജിക്ക് വിദ്യ …മുളക്, തക്കാളിഎല്ലാം വീട്ടിൽ തിങ്ങി നിറയാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..ഈ ഒരൊറ്റ സൂത്രം റിസൾട്ട് ഉറപ്പാണ്

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവർത്തിയിട്ട് കാര്യമില്ല. ചെടികൾക്ക് നല്ല പരിചരണവും കീടനിയന്ത്രണവും വളവും എല്ലാം ചെയ്തെങ്കിലേ നമുക്ക് നല്ല വിളവ് ലഭിക്കുകയുള്ളു. ചെടികൾ നടാൻ ഉള്ള ഉത്സാഹം പിന്നീട് പലരിലും കാണുന്നില്ല എന്നതാണ് പലപ്പോഴും […]