രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇങ്ങനെ വീട്ടിൽ ഉണ്ടാക്കി വെച്ചു നോക്കൂ!
നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും ബീറ്റ്റൂട്ട്. എന്നാൽ കുട്ടികളെല്ലാം ഉള്ള വീടുകളിൽ ബീറ്റ്റൂട്ട് കറിയായോ, തോരനായോ ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് കഴിക്കാൻ അധികം താൽപര്യമുണ്ടായിരിക്കില്ല. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ നൽകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നല്ല രുചികരമായ രീതിയിൽ എങ്ങനെ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ബീറ്റ്റൂട്ട് […]