പഴുത്ത് കറുത്ത നേന്ത്രപ്പഴം കൊണ്ട് പഞ്ഞി പോലൊരു മധുര വട തയ്യാറാക്കാം
വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നിങ്ങളുടെ അടുക്കളയിൽ പഴുത്ത് തൊലി കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇനി കളയേണ്ടതില്ല, അതുകൊണ്ട് രുചികരമായ ഒരു വിഭവം തയ്യാറാക്കാം. പഴുത്തു കറുത്ത നേന്ത്രപ്പഴം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ആയ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. Ingredients ആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഈ പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത നേന്ത്രപ്പഴം […]