Browsing tag

Bakery Style Bombay Mixture

നമുക്കും തയ്യാറാക്കി എടുക്കാം ,എന്തെളുപ്പം : വീട്ടിൽ നല്ല മൊരിഞ്ഞ ബോംബെ മിക്ച്ചർ തയ്യാറാക്കിയാലോ

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ആസ്വദിച്ച് കഴിക്കാവുന്ന  രുചികരമായ ഒരു പലഹാരമാണ് ബോംബെ മിക്ച്ചർ. ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ingredients എടുത്തു വെച്ചിരിക്കുന്ന മസൂർ ദാൽ കഴുകി വൃത്തിയാക്കി 4- 5 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക. ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന കടലമാവും, അരിപ്പൊടിയും, ഒരു നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം 10 മിനിറ്റ് മൂടി വെക്കാം. ഒരു ഫ്രൈ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം […]