ഇങ്ങനെ ചെയ്തുനോക്കൂന്നോ .. നാടൻ അവൽ വിളയിച്ചത്.!! അവൽ വിളയിക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഇത്ര മാത്രം ചെയ്താൽ മതി
Kerala Style Aval Vilayichath Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഈവനിംഗ് സ്നാക്ക് ആയിരിക്കും അവൽ വിളയിച്ചത്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന അവൽ നല്ല രുചി കിട്ടുന്ന രീതിയിൽ എങ്ങിനെ വിളയിച്ചെടുക്കണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. Ingredients അവൽ വിളയിച്ചത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ ബ്രൗൺ നിറത്തിലുള്ള അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് തേങ്ങാക്കൊത്ത്, നെയ്യ്, […]