Browsing tag

Ariyunda Recipe

കടയിൽ നിന്നും വാങ്ങേണ്ട ,വീട്ടിൽ അരിയുണ്ട ഉണ്ടാക്കാം, വെറും 5 മിനുട്ടിൽ റെഡി ! Tasty Ariyunda Recipe

Tasty Ariyunda Recipe : ശർക്കര പാനി തയ്യാറാക്കി വെക്കുക. പുഴുങ്ങലരി ഉണക്കി വറുത്ത് പൊടിക്കുക ഇതിലേക്ക് നാളികരം ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ശർക്കര പാനി ഒഴിക്കുക. ആവശ്യമെങ്കിൽ രുചിക്കായി ജീരകപൊടിയോ ചുക്കുപൊടിയോ ഇതിലേക്ക് ചേർക്കാവുന്നതാണ്. കൂട്ട് ചൂട് വിടും മുൻപ് ഉണ്ടയാക്കി കയ്യിൽ വെച്ച് ഉരുട്ടുക. രുചികരമായ അരിയുണ്ട തയ്യാർ. നിമിഷ നേരം കൊണ്ട് നമ്മുടെ തനത് പലഹാരം തയ്യാറായിട്ടുണ്ട്.