Browsing tag

Apple Pudding Recipe

ഈ രുചി ആരും മറക്കില്ല , രുചികരമായ ആപ്പിൾ പുഡ്ഡിംഗ് റെസിപ്പി

മുന്തിരി നാല് ടേബിൾ സ്പൂൺ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടുവച്ച് കുതിർക്കണം. ആപ്പിൾ തൊലി കളഞ്ഞരിഞ്ഞ് മുന്തിരിങ്ങയും കുതിരാനുപയോഗിച്ച വെള്ളവുമായി ചേർക്കണം. എന്നിട്ട് കറുവപ്പട്ടപപൊടി നാരങ്ങാനീര് ചൂടാക്കിയ പഞ്ചസാര എന്നിവയുമായി ചേർത്ത് യോജിപ്പിക്കണം. ശേഷം വെണ്ണപുരട്ടിയ ബേക്കിംഗ് ട്രൈയിൽ ഒഴിച്ച് ഓവനിൽ 45 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യണം. Serving Suggestions