അമൃതംപൊടി മാത്രം മതി ,ഇത് കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, 10 മിനിറ്റിൽ കൊതിയൂറും വിഭവം തയ്യാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അമൃതം പൊടി. രുചിയോടപ്പം തന്നെ ആരോഗ്യം കാര്യങ്ങളിലും അമൃതം പൊടി മികച്ചതാണ്. അമൃതം പൊടികൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ ഏറെയാണ്. അമൃതം പൊടികൊണ്ട് ഒരു കിടിലം പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം. Ingredients ആദ്യം ഒരു പാത്രത്തിലേക്ക് അമൃതം പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ചൂട് […]