ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കിയാൽ മാത്രം മതി, കറ്റാർവാഴ വീട്ടിൽ പന പോലെ വളർത്തി എടുക്കാം ! കറ്റാർവാഴ തൈ പറിച്ചു മടുക്കും,ഉറപ്പാണ്
ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. സ്കിൻ കെയർ പ്രോഡക്റ്റ് എന്ന രീതിയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കൽ വളർന്ന് കിട്ടി കഴിഞ്ഞാൽ കുറഞ്ഞ രീതിയിൽ തന്നെ പരിപാലിച്ചെടുക്കാവുന്ന കറ്റാർവാഴ ചെടി പെട്ടെന്ന് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല ആരോഗ്യകരമായ രീതിയിൽ കറ്റാർവാഴ വളരുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ ചെടിയായോ അല്ലെങ്കിൽ തണ്ടിൽനിന്നോ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി തിരഞ്ഞെടുക്കുന്ന […]