Browsing tag

Aloe Vera Fertilizer

ഒരൊറ്റ തവണ ഒരു സൂത്രം ചെയ്താൽ മാത്രം മതി ,ആഗ്രഹിച്ച ഫലം ഉറപ്പാണ് : കറ്റാർവാഴ ഭ്രാന്ത് പിടിച്ച പോലെ വളർന്നു കൊണ്ടേയിരിക്കും! ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയുംവാൻ ഇങ്ങനെ ചെയ്തുനോക്കൂ

ഈ വെള്ളം ഒന്ന് ഒഴിച്ചു കൊടുത്താൽ മതി! കറ്റാർവാഴ കാടുപോലെ വളർന്നു കൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ! ചട്ടി നിറയെ കറ്റാർവാഴ ഉണ്ടാകാൻ ഈ വെള്ളം ഒഴിച്ചാൽ മതി; ഇനി കുഴിമടിയൻ കറ്റാർവാഴയും തഴച്ചു വളരും. നമ്മൾ മിക്കവരും തന്നെ കറ്റാർവാഴ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ്. സാധാരണയായി ഈ മുടികളുടെ സംരക്ഷണത്തിനും മുഖത്തിന് സംരക്ഷനത്തിനും ആണ് നമ്മൾ കറ്റാർവാഴ ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ആളുകളും തന്നെ കറ്റാർവാഴ വീടുകളിൽ വച്ചു പിടിപ്പിക്കുന്ന വരാണ്. എന്നാൽ ഏതെല്ലാം വളം ഉപയോഗിച്ച […]