Browsing tag

About Idiyappam Mould Tips

സേവനാഴിയിൽ ഇടിയപ്പത്തിനുള്ള മാവ് മുകളിലേക്ക് കയറാറുണ്ടോ? പരിഹാരമുണ്ട്!

സേവനാഴിയിൽ ഇടിയപ്പത്തിന്റെ മാവ് മുകളിലേക്ക് കയറാറുണ്ടോ.? സേവനാഴിയുടെ ഈ രഹസ്യം ഇതുവരെ അറിയാതെ പോയല്ലോ! വീട്ടമ്മമാരുടെ അടുക്കളയിലെ ഈ തലവേദന ഇനിമുതൽ മാറിക്കിട്ടും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കൊച്ചു ടിപ്പ് ആണ്. നമ്മുടെ വീടുകളിൽ ഇടക്കൊക്കെ രാവിലെയും വൈകീട്ടും ഉണ്ടാക്കുന്ന ഒന്നാണ് ഇടിയപ്പം. സേവനാഴിയിലായിരിക്കും നമ്മൾ ഈ ഇടിയപ്പം ഉണ്ടാക്കാറുണ്ടാകുക. സേവനാഴിയിൽ നമ്മൾ മാവ് നിറച്ച് ചിറ്റിച്ച് എടുക്കുമ്പോൾ അതിൽ മാവ് മുകളിലേക്ക് കയറിവരുന്നത് സർവസാധാരണമാണ്. സേവനാഴി തുറന്നു […]