Browsing tag

Abhishek Sharma

ഇന്ത്യക്ക് പരമ്പര, പരമ്പര താരം വരുൺ, അവാർഡ് അവർക്കായി സമർപ്പിച്ചു താരം

“ഫീൽഡിംഗ് എഫോർട്സ് ഇന്നത്തെ മാച്ചിൽ കയ്യടി നേടിയതിൽ സന്തോഷം. ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ടീം ഊന്നൽ നൽകുന്നു, ഞാൻ ഞങ്ങളുടെ ഫീൽഡിംഗ് കോച്ചിനൊപ്പം പ്രവർത്തിക്കുന്നു. ഇതാണ് ഞാൻ ബൗൾ ചെയ്തതിൽ ഏറ്റവും മികച്ചത്, എന്നാൽ ഒരുപാട് മെച്ചപ്പെടാനുണ്ട് മുന്നോട്ട് പോകുന്ന സമയത്ത്”വരുൺ ചക്രവർത്തി വാചാലനായി. “തീർച്ചയായും,ശരിയായ സമയത്ത് ശരിയായ പന്ത് എറിയുന്നതിനെക്കുറിച്ചായിരുന്നു ആലോചന. ഞാൻ അതിനായി പ്രവർത്തിക്കുകയായിരുന്നു. ഇത് വളരെ ഏറെ സവിശേഷമാണ്, മാൻ ഓഫ് ദി സീരീസ് അവാർഡ് എൻ്റെ മകനും ഭാര്യയ്ക്കും ഞാൻ സമർപ്പിക്കാൻ […]

എന്റമ്മോ എന്തൊരടി…  37 ബോളിൽ സെഞ്ച്വറി!!ഞെട്ടിച്ചു അഭിഷേക് ശർമ്മ ബാറ്റിംഗ് വെടിക്കെട്ട്‌

ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ വെടിക്കെട്ട്‌ ബാറ്റിംഗ് പ്രകടനത്താൽ ഞെട്ടിച്ചു യുവ ഓപ്പണർ അഭിഷേക് ശർമ്മ. നേരിട്ട ഒന്നാമത്തെ ബോൾ മുതൽ സിക്സ് അടിച്ചു തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം ഉയരുന്ന കാഴ്ചയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞത്. സഞ്ജു സാംസൺ 16 റൺസ് മാത്രം നേടി  രണ്ടാമത്തെ ഓവറിൽ പുറത്തായ ശേഷം ബാറ്റ് കൊണ്ട് സിക്സ് താണ്ടവം ആരംഭിച്ച അഭിഷേക് ശർമ്മ  തുടരെ സിക്സുകൾ ആർച്ചർക്കും വുഡിനും എതിരെ നേടി. ഇന്ത്യൻ ടോട്ടൽ ആദ്യത്തെ പവർപ്ലേക്ക് […]