Ingredients
- കരിമ്പ്
- പഞ്ചസാര
- ഇഞ്ചി – ചെറിയ കഷ്ണം
- ചെറുനാരങ്ങാ നീര് – അല്പം
- വെള്ളം ആവശ്യത്തിന്
കരിമ്പ് തോൽ കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷ്ങ്ങളാക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ പഞ്ചസാര, ഇഞ്ചി – ചെറിയ കഷ്ണം,ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ അടിച്ച് എടുക്കുക. അരിപ്പയിൽ അരിച്ചു എടുക്കുക. ആരോഗ്യകരമായ ഫ്രഷ് കരിമ്പിൻ ജ്യൂസ് തയ്യാർ. വിരുന്നുകാർ സൽക്കരിക്കാം ഫ്രഷ് ആയി.വിശദമായി തയ്യാറാക്കുന്ന രീതി അറിയാം ,വീഡിയോ കാണുക
Health Benefits Of Sugarcane Juice Recipe :
- Rich in antioxidants: sugarcane juice is rich in antioxidants, which can assist guard against cellular harm and decrease irritation.
- Correct supply of nutrients and minerals: sugarcane juice is a good source of vitamins a, c, and e, in addition to minerals like potassium, magnesium, and iron.
- Can help decrease blood pressure: everyday consumption of sugarcane juice may additionally help lower blood stress due to its potassium content material.
- Helps digestive health: sugarcane juice incorporates fiber and other nutrients that may assist assist digestive health.