മുട്ട വീട്ടിലുണ്ടോ? ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം ,ദേ റെഡി

Ingredients

  • മുട്ട 3 എണ്ണം
  • മൈദ 1കപ്പ്‌
  • പഞ്ചസാര 2 Tbsn
  • അണ്ടിപരിപ്പ് Tbsn
  • ഏലക്ക 1 Tspn
  • നെയ്യ് 2 Tbsn
  • മുന്തിരി 1 Tbs

Learn How to make Spicy Egg Roll Recipe

ആദ്യം തന്നെ ദോശക്കുള്ള മാവ് തയ്യാറാക്കി വെള്ളം , മാവ് റെഡി ആക്കാനായി മൈദ, മുട്ടവെള്ള, അല്പം ഉപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഇനി ഫില്ലിങ്ങിനായി പാൻ ചൂടാക്കി നെയ്യൊഴിച്ച് മുട്ട ചിക്കി പൊറുക്കുക.

എത്തിയിലേക് അല്പം പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ കൂടി മിക്‌സ് ചെയ്യണം. കലക്കി വെച്ച മാവിൽ ഒരു സ്പൂൺ കൊണ്ട് ഇളക്കി അപ്പ പാനിൽ ഒഴിക്കുക. തയ്യറാക്കിവെച്ച ഫില്ലിംഗ് ചേർത്ത് ദോശ ചുട്ടെടുകുക. ഇരുപുറവും വേവിക്കുക.

Spicy Egg Roll Recipe