ഒരു ഉരുളകിഴങ്ങ് മതി എടുക്കൂ .!! ഒരു കുട്ട നിറയെ വിളവെടുക്കാൻ ഇത്രയും ചെയ്താൽ മതി .. ഇങ്ങനെ കൃഷി ചെയ്താൽ കിലോക്കണക്കിന് ഉരുളകിഴങ്ങ് പറിച്ച് മടുക്കും!!

Sweet potato cultivation involves planting slips (cuttings) in a warm climate with well-drained soil, often using a ridges and furrow method. Key steps include preparing the soil, planting slips in mounds or rows, providing regular irrigation, fertilizing, and weeding. For optimal tuber development, the vines should be periodically turned over to prevent new root formation on the stems. : നമ്മൾ കറികളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന കിഴങ്ങുവർഗമാണ് ഉരുളകിഴങ്ങ്. കടകളിൽ നിന്നായിരിക്കും മിക്കവാറും നമ്മൾ ഉരുളകിഴങ്ങ് വാങ്ങാറുണ്ടാകുക. എന്നാൽ നമുക്ക് തന്നെ വീടുകളിൽ ഉരുളകിഴങ്ങ് കൃഷി ചെയ്യാവുന്നതേ ഉള്ളൂ.. ഒരു ഉരുളകിഴങ്ങ് മതി നമുക്ക് ധാരാളം ഉരുളകിഴങ്ങ് ഉണ്ടാക്കിയെടുക്കുവാൻ.

കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് നമുക്ക് കൃഷിചെയ്യാം. ഒരു ഉരുളകിഴങ്ങ് മതി ഒരു കുട്ട വിളവെടുക്കാൻ!! ഈ സമയത്ത് ഉരുളൻ കിഴങ്ങ് കൃഷി ചെയ്താൽ കുട്ട നിറയെ വിളവെടുക്കാം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 

Potato Krishi Tips