11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് : കേരളത്തിൽ എവിടെയും നിർമിക്കാം ഇങ്ങനെ സുന്ദര ബഡ്ജറ്റ് ഫ്രണ്ട്‌ലി ഭവനം | Modern Low Budjet Home

Modern Low Budjet Home : 11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട്, വിശ്വാസം വരുന്നില്ലേ. ഇതാണ് എല്ലാം അടങ്ങുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം. കുറഞ്ഞ ചിലവിൽ മോഡേൺ ഭവനം പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഈ വീട് തന്നെ ധാരാളം. മനോഹര ഡിസൈനിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ, മൊത്തം റൂംസ് ഡീറ്റെയിൽസ് അറിയാം. വിശദമായി അറിയാം

ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്താതെ പണിത ഈ മോഡേൺ സ്റ്റൈൽ വീട് ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് പണിതത്. ഈ ഒരൊറ്റ നില വീട്, അകത്തെ കാഴ്ചകൾ, ഓരോ ഡീറ്റെയിൽസ്.ചിലവ് ഡീറ്റെയിൽസ് അറിയാം വിശദമായി.ഈ വീട് ഡിസൈനും ലുക്കും ആർക്കും ഇഷ്ടമാകും.

  • Total Area Of House -700 Sqft
  • Total Cost Of Home -11 Lakh Rupees
  • Total Bedrooms-2 Bedrooms

ചെറിയ ഓപ്പൺ സിറ്റ് ഔട്ടോട് കൂടി കാണാൻ കഴിയുന്ന ഈ വീട് മെയിൻ ഡോർ കടന്ന് അകത്തേക്ക് ചെന്നാൽ കാണാനാകുന്നത് മനോഹരമായ ഹാൾ തന്നെയാണ്. വിശാലമായ ഹാളിൽ എല്ലാം ഉൾകൊള്ളും. ഹാളിൽ തന്നെയാണ് ടിവി സ്റ്റാൻഡ് അടക്കം സെറ്റ് ചെയ്തിട്ടുള്ളത്. ആകെ രണ്ടു ബെഡ് റൂമാണ് ഈ വീടിനുള്ളത്. വിശാല സ്പേസുള്ള ഈ ഭവനത്തിന്റെ പ്രധാന ആകർഷണവും ബെഡ് റൂമുകൾ തന്നെയാണ്. അറ്റാച്ഡ് ബാത്ത് റൂംസ് അടക്കമുള്ള ബെഡ് റൂം മോഡേൺ ശൈലിയിൽ തന്നെയാണ് പണിതത്.

കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീട്ടിലുണ്ട് . അടുക്കള എല്ലാം കൊണ്ടും സമ്പന്നമാണ്.മോഡേൺ സ്റ്റൈലിലെ അടുക്കളയിൽ എല്ലാം വെക്കാനുള്ള സ്പേസും ഉണ്ട്. അടുക്കള, ബെഡ്‌റൂം, ബാത്ത് റൂം, ഹാൾ അടക്കം എല്ലാമുള്ള ഈ 11 ലക്ഷം രൂപ ചിലവിലെ വീട് ഡീറ്റെയിൽസ്, സവിശേഷതകൾ എല്ലാം അറിയാം. വീഡിയോ കൂടി കാണുക.

  • Sitout
    Hall
    Bedroom -2
    Attached Bathroom
    Common Bathroom
    Kitchen
  • Team White Architects & Builders 1st Floor, P P Tower, Elayur, Manjeri Malappuram 673639,Call / WhatsApp: 8075 422 386, 8075 970 141
Home planHouse PlanModern HouseSmal Budjet homes plan