ഈ രുചി ആരും മറക്കില്ല , മിക്സഡ് ചിക്കൻ വെജിറ്റബിൾ റൈസ് തയ്യാറാക്കാം

Ingredients

  • ബസ്മതി റൈസ് രണ്ട് കപ്പ്
  • ക്യാരറ്റ് അരിഞ്ഞത് അരക്കപ്പ്
  • ബീൻസ് അരക്കപ്പ്
  • ക്യാപ്സിക്കം അരിഞ്ഞത് അരക്കപ്പ്
  • ഗ്രീൻപീസ് വേവിച്ചത് അരക്കപ്പ്
  • സെലറി അരിഞ്ഞത് കാൽ കപ്പ്
  • ചിക്കൻ സ്റ്റോക്ക് വേവിച്ച ചിക്കൻ കഷ്ണങ്ങൾ കാൽ കപ്പ്
  • വെളിച്ചെണ്ണ മൂന്ന് ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

ബസ്മതി റൈസ് 10 മിനിറ്റ് 2 കപ്പ് വെള്ളം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി ബസ്മതി റൈസ് വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ക്യാരറ്റ് മുതൽ സെലറി വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ചിക്കൻ സ്റ്റോക്ക് ചിക്കൻ കഷണങ്ങൾ ഇവയും ആക്കിയ ശേഷം ഉപ്പും ക്രമീകരിച്ച രണ്ട് മിനിറ്റ് ഇളക്കുക.

പിന്നീട് വേവിച്ച ചോറും ഇട്ടു ചേരുവകൾ നന്നായി യോജിപ്പിക്കുക. ഇടയ്ക്കിടെ കുടഞ്ഞിടണം ചോറ് നന്നായി അടുപ്പിൽ നിന്നും വാങ്ങി ചിക്കൻ ഫ്രൈ ചേർത്ത് വിളമ്പുക.

Mixed chicken vegetable rice recipe