Matta Rice Porridge Recipe : മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.
വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു വിഭവമാണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ചു മട്ടയരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ ചെറിയ ഉള്ളി ചതച്ചത്, ജീരകം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അരി വേകാൻ പാകത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെക്കാം.
എല്ലാം കൂടി വെന്തുവരുമ്പോൾ ചൂടാറാനായി മാറ്റി വെക്കാം. ഒന്നു കുഴഞ്ഞു വന്നാൽ വളരെയധികം രുചികരയ അടിപൊളി പലഹാരം റെഡി ആയി. ഇത് ചുമ്മാ കോരി കഴിക്കുമ്പോൾ തന്നെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാൻ തോന്നും. ഒരിക്കലും നിങ്ങൾ ഒഴിവാക്കരുത് എത്രയും വേഗം ഉണ്ടാക്കി കഴിച്ചു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതിൽ സംശയമില്ല.
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.