രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി വീട്ടിൽ തയ്യാറാക്കാം

Ingredients

  • വെള്ളരിക്ക – അരക്കിലോ
  • മഞ്ഞപ്പൊടി – 1/4 ടേബിള്‍സ്പൂണ്‍
  • ജീരകം – 1 സ്പൂണ്‍
  • ഉലുവ – 1/2 സ്പൂണ്‍
  • ഉണക്കമുളക് – മൂന്നെണ്ണം
  • പച്ചമുളക് – നാലെണ്ണം
  • തേങ്ങ – ഒരു മുറി
  • തൈര് – അര ലിറ്റര്‍
  • കറിവേപ്പില -രണ്ടു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

വെള്ളരിക്ക ചെറുതായി കഷ്ണങ്ങളായി മുറിച്ച് മഞ്ഞൾപൊടി, ഉപ്പ്, ഒരു പച്ചമുളക്, വെള്ളം, കറി വേപ്പില എന്നിവ ചേർത്ത് വേവിക്കാൻ ഇടുക. ശേഷം നാളികേരം, ജീരകം, പച്ചമുളക്, എന്നിവ എല്ലാം ചേർത്ത് അരപ്പ് തയ്യാറാക്കുക

വെള്ളരിക്ക വെന്താൽ ഈ അരപ്പ് അതിലേക്ക് ചേർക്കാം. നല്ലപോലെ ഇളക്കുക. തിളച്ചു വന്നാൽ തൈര് ചേർക്കാം. ഇനി കറി താളിക്കാനായി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്ക് പൊട്ടിക്കുക. ശേഷം കറിയിലേക്ക് ഒഴിക്കുക. പുളിശ്ശേരി തയ്യാർ.

Tips In Making Of Vellarikka Pulissery Recipe

  • Use sour yogurt: use sour yogurt to get the fine taste out of the dish.
  • Alter spice degree: regulate the spice stage consistent with your flavor options.
  • Add a touch of lemon juice: add a touch of lemon juice to decorate the taste.
  • Serve with papadum: serve vellarikka pulissery with papadum for a delicious and enjoyable meal.