വിരുന്നുകാർക്ക് ഒരുക്കാം അടിപൊളി രുചിയിൽ റവ ആട്ട ഹൽവ തയ്യാറാക്കാം

Ingredients

  • റവ കാൽ കപ്പ്
  • ആട്ട കാൽ കപ്പ്
  • ശർക്കര 250 ഗ്രാം
  • ചൂടുവെള്ളം ഒന്നര കപ്പ്
  • ഏലക്കാപ്പൊടി അര ടീസ്പൂൺ
  • നെയ്യ് അഞ്ച് ടീസ്പൂൺ
  • കശുവണ്ടി കിസ്മിസ് ആവശ്യത്തിന്

Learn How to make

റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ് ചേർക്കുക. ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. ചൂട് വെള്ളം ഒഴിച്ച് വഴറ്റുക. ഏലക്കപ്പൊടി കശുവണ്ടി കിസ്മിസ് ചേർക്കുക. നെയ്യ്പാ തടവിയ പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് വെക്കുക. തണുത്ത ശേഷം കഷണങ്ങൾ ആക്കി ഉപയോഗിക്കുക.

Rava Atta Halwa Recipe