ഈ രുചിയുടെ രഹസ്യം ഇതാണ് , അമ്പലപ്പുഴ പാൽപ്പായസം പോലെ പായസം ഉണ്ടാക്കാം

Ingredients

  • നുറുക്ക് ചമ്പാ പച്ചരി 125 ഗ്രാം
  • പാൽ ഒന്നര ലിറ്റർ
  • പഞ്ചസാര ഒന്നര കപ്പ്
  • വെള്ളം അഞ്ചരക്കപ്പ്

ആദ്യമായി ഒന്നര ലിറ്റർ പാലിൽ രണ്ടര കപ്പ് വെള്ളവും ഒന്നര കപ്പ് പഞ്ചസാരയും ചേർക്കണം. ഇത് അടുപ്പിൽ വെച്ച് ഇളം മഞ്ഞനിറമകുന്നതുവരെയും പാലിന്റെ അളവ് ഏകദേശം ഒന്നര ലിറ്റർ ആയി കുറയുന്നത് വരെയും വറ്റിക്കണം. ഇതിൽ അരിയും മൂന്ന് കപ്പ് വെള്ളവും ചേർത്ത് അരി വേവുന്നതുവരെ അടുപ്പത്തുവെയ്ക്കണം. ഇടയ്ക്കു ഇളകികൊടുക്കുകയും വേണം.. പിന്നീട് അത് വെന്തു കഴിഞ്ഞാൽ ശേഷിച്ച ഒരു കപ്പ് പഞ്ചസാരയും കൂടി ചേർക്കണം. പായസം നന്നായി കുറുക്കി വരുമ്പോൾ വാങ്ങാം.

Tips In Making

  • Use Chemba rice: This variety of rice is essential for the authentic flavor and texture of Ambalapuzha Palpayasam.
  • Slow cooking: Simmer the payasam for 30 minutes to allow the rice to absorb the milk’s richness and create a creamy consistency.
  • Right sugar-to-milk ratio: Maintain the perfect balance of sweetness without overpowering the natural flavors
Ambalapuzha Palpayasam Recipe