How to clean gas burner at home easily : ഇന്ന് മിക്കവാറും എല്ലാ വീടുകളിലും ഗ്യാസ് ഉപയോഗിച്ച് തന്നെയാണ് പാചകം ചെയ്യുന്നത്. ഗ്യാസ് അടുപ്പുകൾ ഉപയോഗം വർധിച്ചു വരുമ്പോൾ മിക്ക വീട്ടമ്മമാരെ അടക്കം പ്രതിസന്ധിയിലാക്കി മാറ്റുന്ന ഒരു പ്രശ്നമാണ് ഗ്യാസ് അടുപ്പിലെ അഴുക്കുകൾ മറ്റും വൃത്തിയാക്കി എടുക്കുന്നത്. ഗ്യാസ് സ്റ്റവ് എങ്ങനെ എളുപ്പം വൃത്തിയാക്കാം, വിശദമായി അറിയാം
ഗ്യാസ് സ്റ്റൗ ക്ലീനിങ്ങിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്!, മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നത് ഗ്യാസ് സ്റ്റൗകളാണ്. ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും അവ വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കറപിടിച്ച ഗ്യാസ് സ്റ്റൗവും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഗ്യാസ് സ്റ്റവ് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഭാഗമാണ് ഗ്യാസിന്റെ ബർണർ അതിനോട് ചേർന്നുള്ള പ്ലേറ്റുകൾ എന്നിവിടങ്ങളെല്ലാം ക്ലീൻ ചെയ്യുന്നത്. അത്തരം ഭാഗങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു സൊലൂഷൻ തയ്യാറാക്കാം.
എത്ര അഴുക്ക് പിടിച്ച ഗ്യാസ് അടുപ്പും ഇങ്ങനെ ചെയ്താൽ ഉറപ്പായും പുതിയത് പോലെ ആയി കിട്ടും, ഉറപ്പാണ്.. ഇങ്ങനെ ചെയ്തു നോക്കണേ, ട്രൈ ചെയ്യാം. വിശദമായി അറിയാം. വീഡിയോ കൂടി കാണുക.
How to clean gas burner at home easily : Video