കുട്ടികൾ തയ്യാറാക്കി കൊടുക്കാം കിടിലൻ രുചിയിൽ ബനാന റോൾസ്. വിരുന്നുകാര് ഇനി നിങ്ങളോട് പറയും വൗ.
Ingredients
- ഏത്തക്ക ആറെണ്ണം
- നെയ്യ് അഞ്ചു ടേബിള്‍ സ്പൂണ്‍
- പഞ്ചസാര കാൽ കപ്പ്
- ഏലക്കാപ്പൊടി അര ടീസ്പൂൺ
- തേങ്ങ ചെരണ്ടിയത് അരക്കപ്പ്
ഏത്തക്ക തൊലികളഞ്ഞ് നന്നായി കുഴയ്ക്കുക. നെയ്യ് ചൂടാക്കി ഇതിൽ ഏത്തക്ക, പഞ്ചസാര, തേങ്ങ ചേർത്ത് വളർത്തുക. മൂന്ന് നാല് മിനിറ്റ് വേവിക്കുക തണുത്ത ശേഷം ചെറിയ ചെറിയ റൂൾസ് ഉണ്ടാക്കുക
വിശദമായി അറിയാം ,വീഡിയോ കണ്ടു വീട്ടിലും ഉണ്ടാക്കാം ,വീഡിയോ മുഴുവൻ കാണുക