വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി ..കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്തുനോക്കൂ !! ഈ ഐഡിയ അറിയാതെ പോകല്ലേ

Best Fertilizer For Aloe Vera Growth  : വീട്ടിലെ ഈ വേസ്റ്റ് മതി കറ്റാർവാഴ നിറയെ തൈകൾ ഉണ്ടാകുവാൻ! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറ്റാർ വാഴയെ കുറിച്ചാണ്. കറ്റാർവാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. കറ്റാർവാഴ എന്ന വിശിഷ്ട സസ്യത്തെക്കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും.

ഒരുപാട് ആരോഗ്യഗുണൾ നിറഞ്ഞ ഒന്നാണ്, കറ്റാർവാഴ എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഇന്ന് പലരും വീടുകളിൽ കറ്റാർവാഴ നാട്ടു വളർത്തി തുടങ്ങി. എന്നാൽ കറ്റാർവാഴ നടുന്നവരുടെ ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അതിൽ പുതിയ തൈകൾ ഉണ്ടാകുന്നില്ല എന്നത്. ഇന്ന് പലതരത്തിലുള്ള കറ്റാർവാഴകൾ ഉണ്ട്. ഏത് തരത്തിലുള്ള കറ്റാർ വാഴയിൽ നിന്നാണ് കൂടുതൽ തൈകൾ ഉണ്ടാകുവാൻ നല്ലത്‌ എന്ന് നിങ്ങൾക്കറിയാമോ.?

ഇളം പച്ചനിറത്തിൽ ഉള്ള കറ്റാർവാഴയിലാണ് തൈകൾ കൂടുതൽ ഉണ്ടാകുവാൻ ഏറ്റവും നല്ലത്. 100 കണക്കിനു വെറൈറ്റി കറ്റാർവാഴകൾ ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. കറ്റാർവാഴ വീടുകളിൽ നട്ടുവളർത്തുമ്പോൾ അതിനായി തിരഞ്ഞെടുക്കുന്ന കറ്റാർവാഴയിലും ഒരുപാട് കാര്യങ്ങൾ ഉണ്ട്. പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നതാണ് കുഴപ്പം.

കറ്റാർവാഴ തഴച്ചു വളരാനും കൂടുതൽ തൈകൾ ഉണ്ടാകുവാനും നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉണ്ടാകുന്ന വൈസ്റ്റിൽ നിന്നും നല്ല ഒരു വളം നമ്മുക്കു ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. കറ്റാർ വാഴ നട്ടു പരാജയപ്പെട്ടവർക്ക് വളരെ ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്. 

Fertilizer For Aloe Vera