തക്കാളി, മുളക്, വഴുതന എല്ലാം വളരാൻ ഇതൊരെണ്ണം മാത്രം മതി.!! ഇങ്ങനെ ചെയ്തുനോക്കൂ ,ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി

വീട്ടിൽ കൃഷി ചെയ്യാൻ നമുക്ക് ആഗ്രഹം ഉണ്ടെങ്കിലും ,ചെടിയിൽ വന്നിരിക്കുന്ന കീടങ്ങൾ മറ്റും കൃഷി നശിക്കാനും വളർച്ച കുറയാനും കാരണമായി മാറാറുണ്ട്അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്.

കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം.തക്കാളിക്ക് മാത്രമല്ല മറ്റ് എല്ലാ വെള്ളരി വർഗ്ഗ വിഭാഗം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ച വീതം ഇടവിട്ട് നമുക്ക് ഇവ ചെടികൾക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്.

Common Insect Pests on Tomato Plants:

  1. Aphids: Small, soft-bodied insects that feed on plant sap.
  2. Whiteflies: Small, winged insects that feed on plant sap.
  3. Spider mites: Small, spider-like insects that feed on plant sap.
  4. Beetles: Various types of beetles that feed on tomato plants.
  5. Caterpillars: Large, worm-like insects that feed on tomato plants.

ഇവ എങ്ങനെയാണ് ചെടികളിൽ ഉപയോഗിക്കേണ്ടത് എന്നും പ്രയോഗിക്കേണ്ടത് എന്നും ഇവ ചെടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ തീർച്ചയായും കണ്ടു നോക്കൂ..

Cultivations Tricks