നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം.
അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്. ശുദ്ധമായ പച്ചക്കറിക്ക് പ്രകൃതിദത്ത വളം. ജൈവവളം അടുക്കള വേസ്റ്റിൽ നിന്ന്.. വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് നമുക്ക് ജൈവവളം ഉണ്ടാക്കാം.
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.
ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.