കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതിയാകും
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരം സംഭവിക്കാറുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും അടുക്കളയിൽ പാത്രങ്ങൾ കരിഞ്ഞു പിടിക്കുന്നത്. മിക്കപ്പോഴും കറികളും മറ്റും ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിക്കാതെ വരികയോ, അതല്ലെങ്കിൽ സ്റ്റൗ ഓഫ് ചെയ്യാൻ മറക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ പാത്രങ്ങൾ അടിക്ക് പിടിക്കാറുള്ളത്. പ്രത്യേകിച്ച് കുക്കർ പോലുള്ള പാത്രങ്ങളിലാണ് കരിഞ്ഞു പിടിക്കുന്നത് എങ്കിൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പാചകം ചെയ്യുമ്പോൾ കരിഞ്ഞു പിടിക്കുന്ന പാത്രങ്ങൾ വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ […]