Browsing category

Kitchen Tips

പറമ്പിലെ ഉണങ്ങിയ വാഴയില മാത്രം മതി , കടയിൽ നിന്ന് വാങ്ങുന്ന പോലെത്തെ കിടിലൻ ചൂൽ തയ്യാറാക്കിയാലോ

Homemade Broom using vazhayila : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ വീടുകളിലും കടകളിൽ നിന്നും അവ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ വാഴയുണ്ടെങ്കിൽ അതിന്റെ ഉണങ്ങിയ തണ്ടും ഇലയും ഉപയോഗപ്പെടുത്തി ഇത്തരം ചൂലുകൾ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ നന്നായി […]

വീട്ടിലെ പല്ലി ശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഈ രണ്ട് സാധനം മതി, ഇനി ഒരൊറ്റ പല്ലി പോലും വീട്ടിൽ കയറില്ല

Get Rid Of Lizards Away : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലികൾ കൂടുതലായി കണ്ടു വരാറുള്ളത്. പല്ലികളെ തുരത്താനായി കെമിക്കൽ അടങ്ങിയ പേസ്റ്റുകളും മറ്റും അടുക്കളയിൽ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങിനെ പല്ലിയെ തുരത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പല്ലിയെ തുരത്താനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇളം ചൂടുള്ള വെള്ളമാണ്. […]

ഇഡ്ഡലി പൊങ്ങി വരാനും സോഫ്റ്റ് ആവാനും പുതിയ ട്രിക്ക്

ദോശയും ഇഡ്ഡലിയും ഇഷ്ടപ്പെടാത്ത ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാകില്ല. എന്നാൽ പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൾ മൂലം പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ ഇനി മാവ് തയ്യാറാക്കാൻ വളരെ എളുപ്പം. ഇഡ്ഡലി ഉണ്ടാക്കുമ്പോഴാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുന്നത്. ഇനി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ മനോഹരമായ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കുക. ഇതിനുശേഷം, മറ്റൊരു പാത്രത്തിൽ, 2 […]

ദോശ ക്രിസ്പി ആക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ ദോശ പിന്നെ വേറെ ലെവൽ

നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത് മാത്രമല്ല ദോശ എങ്ങനെ സൂപ്പർ ആക്കാം, ദോശയിൽ എങ്ങനെയൊക്കെ വെറൈറ്റി പരീക്ഷിക്കാം എന്നൊക്കെ നമ്മൾ ദിവസവും നോക്കുന്നതാണ്. എന്നാൽ ദോശ എങ്ങനെ കൂടുതൽ മൃദുവും ക്രിസ്പിയുമായി മാറ്റാമെന്ന് അധികം എങ്ങും കണ്ടിട്ടുമില്ല. എങ്ങനെ ദോശയെ കൂടുതൽ ക്രിസ്പി ആക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. ദോശയ്ക്ക് മാവ് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയത്ത് മാവ് നന്നായി […]

ചായപ്പൊടി കൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ?ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദമായ നിരവധി ടിപ്പുകൾ ഉണ്ട്. ഇത്തരം ഉപദേശങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലി എളുപ്പമാക്കാൻ ഈ നുറുങ്ങുകൾ മതിയാകും. നമുക്കെല്ലാവർക്കും വളരെ ഉപയോഗപ്രദമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഈ വീഡിയോയിൽ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തും. അവ ഏതൊക്കെയാണെന്ന് നോക്കാം. നമ്മളെല്ലാവരും വീട്ടിൽ ഇരുമ്പും മൺപാത്രങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ പാത്രങ്ങളും മയക്കിയെടുക്കാറുണ്ട്. ഇരുമ്പ് ചട്ടിയിൽ എങ്ങനെ എളുപ്പത്തിൽ മയക്കാം എന്ന് നോക്കാം. ഇത് […]

തയ്ക്കുമ്പോൾ ഉള്ള നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ ഉടനെ പരിഹരിക്കാം, ഈ സൂത്രം അറിഞ്ഞിരുന്നാൽ ഇനി എന്തെളുപ്പം തയ്ക്കാം!

Stitching Machine Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള […]

ഏത് മീനും നിങ്ങൾക്ക് വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! പപ്പടം ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്. അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് കൊടുക്കുക. ശേഷം […]

എടുക്കേണ്ടത് ഒരു തക്കാളി മാത്രം മതി, എത്ര കരിപിടിച്ച വിളക്കുംഎളുപ്പം വെളുപ്പിക്കാം; നിലവിളക്കുകൾ ഇനി വെട്ടിതിളങ്ങും.ഇങ്ങനെ ചെയ്തുനോക്കൂ

Nilavilakku Cleaning Trick : ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകൾ ഇനി 5 മിനിറ്റിൽ ആർക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാൻ ഉള്ള നിരവധി എളുപ്പ മാർഗങ്ങളെപ്പറ്റി ഇതിനോടകം നമ്മൾ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇതുവരെ പരിചയപ്പെട്ടതിൽ നിന്നും വ്യത്യസ്തമായ, വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണ […]

ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; പാത്രം ഠപ്പേന്ന് കാലിയാകും…ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Shallots Dates Lehyam Super Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം […]

കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി ,വിശ്വാസം വരുന്നില്ലേ ? വീട്ടമ്മമാരുടെ വലിയ തലവേദനക്ക് ഒറ്റ മിനിറ്റിൽ പരിഹാരം.!!

Kitchen Zink Block Solution : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം അടുക്കള […]