കൈയിൽ ഒട്ടും അഴുക്കാവാതെ വെറും 5 മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം, ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ എളുപ്പം പണി കഴിയും
കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി കയ്യിലെടുത്ത് അതിന്റെ അഴുക്കുള്ള ഭാഗം അടപ്പിന്റെ […]