Browsing category

Kitchen Tips

വെറും 2 മിനുട്ടിൽ റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം ,വിശ്വാസം വരുന്നില്ലേ ,ഇങ്ങനെ ട്രൈ ചെയ്യൂ

റേഷൻ അരി കൊണ്ടൊരു സൂത്രം വീട്ടിൽ ചെയ്തു നോക്കിയാലോ. ഇങ്ങനെ നമുക്കും ഉണ്ടാക്കാം രുചികരമായ പൊരി.നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും റേഷൻ കടകളിൽ നിന്നും കിട്ടുന്ന അരി മിക്കപ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും.എങ്കിൽ ഇതാ ഇങ്ങനെ ചെയ്തു നോക്കൂ റേഷൻ അരി കൊണ്ട് ചോറ് വെച്ച് കഴിഞ്ഞാൽ കൂടുതലായി വെന്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ റേഷൻ അരി ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന […]

വിശ്വാസം വരുന്നില്ലേ ..നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം, ഒറ്റ തവണ കൊണ്ട് തന്നെ എല്ലാ മുടിയും കട്ട കറുപ്പാക്കി മറ്റും അത്ഭുത വിദ്യ

പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ നിന്നും വാങ്ങി ഒരു പ്ലാസ്റ്റിക് ബോട്ടിലിട്ട് സൂക്ഷിക്കാവുന്നതാണ്. അതിൽ നിന്നും […]

ഇതാണ് മക്കളെ മീൻകറി; മരി ച്ചാലും മറക്കാത്ത രുചിയിൽ ഒരു കിടിലൻ മീൻ കറി, ഹോട്ടൽ സ്റ്റൈൽ മീൻ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ

എല്ലാവരുടെയും വീടുകളിൽ തയ്യാറാക്കുന്ന ഒരു കറി ആണ് മീൻകറി.നല്ല പുളി ഇട്ടുളള മീൻ കറി ആണിത്. എല്ലാവർക്കും ഇഷ്ടമാവുന്ന ഈ കറി ഉണ്ടാക്കി നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക.ഉലുവ മൂപ്പിക്കുക. സവാള അരിഞ്ഞത് ചേർക്കുക.സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. തേങ്ങ ചേർത്ത് ഒരു മിനുട്ട് ഇളക്കുക.ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് […]

ഈ ഇല കൊണ്ടിങ്ങനെ ചെയ്താൽ മാത്രം മതി ,അലർജി ഉള്ളവർക്കും വീട് ക്ലീൻ ചെയ്യാൻ ഇവൻ ഒരാൾ മതി …വീട്ടിലെ മാറാല പ്രശ്‌നത്തിന് ബൈ പറയാം

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എട്ടുകാലി, മാറാല എന്നിവ കൊണ്ടുള്ള പ്രശ്നം. ആഴ്ചയിൽ ഒരു തവണ മാറാല തട്ടിക്കളഞ്ഞാലും അവ പെട്ടെന്ന് തന്നെ വീണ്ടും പഴയ രീതിയിൽ വന്നു തുടങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലായനി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ആര്യവേപ്പിന്റെ ഇല, കർപ്പൂരം, പട്ട, ഗ്രാമ്പൂ, വിനാഗിരി ഇത്രയും സാധനങ്ങളാണ്. ആദ്യം […]

കൂർക്ക വൃത്തിയാക്കൽ ഇത്ര എളുപ്പമായിരുന്നോ!! ഇങ്ങനെ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം!!

കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം,പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കാൻ. ഇത്തരത്തിൽ മണ്ണ് മുഴുവനായും കളഞ്ഞെടുത്ത കൂർക്ക […]

ഇടിച്ചക്ക പൊടിപൊടിയായി അരിയുവാൻ ഇനി എളുപ്പം, ഈ സൂത്രം ചെയ്തു നോക്കൂ

വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന് മുൻപായി അത് വെട്ടാനായി ഉപയോഗിക്കുന്ന കത്തിയിൽ […]

അയ്യയ്യോ …ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ,ഒരു അടിപൊളി ഐഡിയയാണ് ഇത് ; ഫ്രൈ പാനിൽ പേസ്റ്റു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ ഞെട്ടും

എന്റെ പൊന്നോ. ഒരു പൊളി ഐഡിയ! പാനിൽ പേസ്റ്റു കൊണ്ടുള്ള ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ. ഉറപ്പായും നിങ്ങൾ ഞെട്ടും. ഈ രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ. ഇപ്പോൾ തന്നെ ചെയ്തു നോക്കൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഇതു പോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിത്യജീവിതത്തിൽ നിങ്ങൾക്ക് ഇത് തീർച്ചയായും സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ […]