എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, നിലവിളക്കുകൾ ഇനി വെട്ടിതിളങ്ങും..ഇങ്ങനെ മാത്രം ചെയ്‌താൽ മതി
വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.വീട്ടിലെ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ എന്നിവയെല്ലാം ക്ലാവ്, എണ്ണ എന്നിവ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കി എടുക്കുക എന്നത് ഒരു പണിപ്പെട്ട കാര്യമാണ്. […]