Browsing category

Home Plan

ആർക്കും മാതൃകയാക്കാൻ കഴിയുന്ന 700 സക്വയർ ഫീറ്റിന്റെ സമകാലിക വീട് കാണാം

ഓരോ വീടും സമ്മാനിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളുമാണ്. പല തരത്തിലുള്ള ആശയങ്ങളാണ് വീട് പണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും മോഡേൺ അല്ലെങ്കിൽ എലിവേഷൻ സ്റ്റൈലിലുള്ള വീടുകളാണ് പണിയുന്നത്. പലരുടെയും ഇഷ്ടത്തിനുസരിച്ചാണ് വീടുകൾ ഡിസൈൻ ചെയ്യുന്നത്. ചില സമയങ്ങളിൽ നമ്മളിൽ ഉദിക്കുന്ന ആശയങ്ങൾ എല്ലാം ചേർന്നതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന വീടുകൾ. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരുപാട് ആശയങ്ങൾ സമ്മാനിക്കുന്ന സമകാലിക ഭവനത്തെ കുറിച്ചാണ്. സാധാരണകാർ മുതൽ പണം മുടക്കി വീട് ചെയ്യാൻ ആഗ്രെഹിക്കുന്നവർക്കും മാതൃകയാക്കാൻ […]

10 സെന്റിൽ 1372 സക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് കണ്ടു നോക്കാം

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്. ഒരു മോഡേൺ ഫ്യൂഷൻ ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ ജനാലുകൾക്കും […]

2 ബെഡ്റൂമുകളോടെ അതിമനോഹരമായി നിർമ്മിച്ച ഒരു വീട്!!

കാഴ്ചയിൽ വളരെയധികം ഭംഗി നില നിർത്തി, എല്ലാവിധ സൗകര്യങ്ങളോടും കൂടി ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിർമ്മിച്ച, ലിജുവിന്റെ വീടിനെ പറ്റി അറിയാം. ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച വീടിന്റെ പുറംഭാഗവും അകവും ഒരേ രീതിയിൽ മനോഹരമാണ്. വീടിന്റെ പുറംഭാഗം വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ബ്ലൂ ബോർഡറാണ് നൽകിയിട്ടുള്ളത്.വീടിന്റെ ഗേറ്റ് സ്ക്വയർ ട്യൂബ് ഉപയോഗിച്ച് നിർമ്മിച്ചതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു വിശാലമായ മുറ്റവും അതോടൊപ്പം ഒരു കിണറും നൽകിയിട്ടുണ്ട്. മുറ്റത്ത് നിന്നും കയറുന്ന […]

650 സ്ക്വയർ ഫീറ്റിൽ 11 ലക്ഷം രൂപയ്ക്ക് മോഡേൺ ശൈലിയിൽ ഒരു വീട്

വളരെ കുറഞ്ഞ സ്ഥലത്ത് രണ്ട് ബെഡ്റൂമുകൾ നൽകി മോഡേൺ രീതിയിൽ തന്നെ ഇത്തരത്തിൽ ഒരു വീട് ഡിസൈൻ ചെയ്യാവുന്നതാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മീഡിയം സൈസിൽ ഒരു സിറ്റൗട്ട് നൽകാവുന്നതാണ്. ഈയൊരു ഭാഗത്തോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ക്ലാഡിങ് സ്റ്റോൺ ഉപയോഗപ്പെടുത്തി ഷോ വാൾ രീതി പരീക്ഷിക്കാം. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്ത് നൽകാം. ഇവിടെ L ഷെയ്പ്പിൽ ഒരു സോഫ അതിന് ഓപ്പോസിറ്റ് ആയി […]

10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്

തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ […]

ഒന്നര സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപക്ക് ഒരു വീട് ,വിശ്വാസം വരുന്നില്ലേ ,ഇങ്ങനെ പണിയാം സുന്ദര ഭവനം

ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. ഒരു മുറിയാണ് ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത്. കൂടാതെ അറ്റാച്ഡും എന്നാൽ കോമൺ ബാത്രൂമാണ് താഴത്തെ ഫ്ലോറിൽ കാണുന്നത്. വീട് ചെറിയ ഇടമാണെങ്കിലും അത്യാവശ്യം […]