1050 സ്ക്വയർ ഫീറ്റിൽ 15 ലക്ഷം രൂപയ്ക്ക് പണിത ഒരു മനോഹര ഭവനം
എല്ലാവിധ സൗകര്യങ്ങളും നൽകി മിനിമലിസ്റ്റിക് രീതിയിൽ പണി കഴിപ്പിച്ച ഒരു മനോഹരമായ വീട് പരിചയപ്പെടാം.വിശാലമായ മുറ്റത്തു നിന്നും കയറുന്ന ഭാഗത്ത് എൽ ഷേപ്പിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. വീടിന്റെ ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് മാർബിൾ, ലാറ്ററേറ്റ് സ്റ്റോൺ എന്നിവ മിക്സ് ചെയ്താണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ മരത്തിൽ തീർത്ത ഒരു സോഫ, ജനാലകൾ എന്നിവ നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു വാൾ നൽകി സെപ്പറേറ്റ് […]