Browsing category

Home Plan

10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്

തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. തൊട്ട് അടുത്ത് തന്നെ ടീവി യൂണിറ്റ് കാണാം. ടീവി യൂണിറ്റിന്റെ താഴെ […]

5 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ കൊച്ചു വീട്

ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കെട്ടിട നിർമാണം കേരളീയ ശൈലിയിലാണ് ഒരുക്കിരിക്കുന്നത്. എത്ര ചെറിയ വീടുകൾക്കും ഇതേ എലിവേഷൻ യോജിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാന ആകർഷണം. പഴയ ഓടുകളാണ് […]

ഒന്നര സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപക്ക് ഒരു വീട് ,വിശ്വാസം വരുന്നില്ലേ ,ഇങ്ങനെ പണിയാം സുന്ദര ഭവനം

ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. ഒരു മുറിയാണ് ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത്. കൂടാതെ അറ്റാച്ഡും എന്നാൽ കോമൺ ബാത്രൂമാണ് താഴത്തെ ഫ്ലോറിൽ കാണുന്നത്. വീട് ചെറിയ ഇടമാണെങ്കിലും അത്യാവശ്യം […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | Dream Home plans

ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ കാണാം. ചെറിയ […]

സാധാരണക്കാരെ ഓടി വരൂ ,വിശ്വസിക്കാം :മൂന്നേമുക്കാൽ ലക്ഷത്തിന് ഒരു സ്വപ്ന ഭവനം.!! അടിപൊളി വീടിൻറെ ഡീറ്റെയിൽസ് അറിയാം

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്. 350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് […]

29 ലക്ഷം രൂപയ്ക്ക് പണിത ഭംഗിയേറിയ വീടിന്റെ കാഴ്ച്ചകൾ കണ്ട് നോക്കാം

കൊല്ലം ജില്ലയിൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിച്ച വീടിന്റെ പ്ലാനും ഡിസൈനും അടങ്ങുന്ന വിശേഷങ്ങളിലേക്കാണ് കടക്കുന്നത്. വളരെ ചെറിയൊരു സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണുന്നത്. തടി കൊണ്ട് നിർമ്മിച്ച ഒരുരിപ്പിടം സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്നുണ്ട്. 1900 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയവയും ഒറ്റ ഫ്ലോറിൽ കാണാം. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 29 ലക്ഷം. രൂപയാണ്. തേക്കിൻ തടിയിലാണ് […]

1235 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറി അടങ്ങിയ 19 ലക്ഷം രൂപയുടെ വീട്

നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന വ്യക്തിയുടെ വീടാണ്. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ്. വീഡിയോയിൽ കാണുന്നത് പോലെയുള്ള ഇരുനില വീട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയാണ് വീടിനു നൽകിരിക്കുന്നത്. നിറങ്ങളുടെ സംയോജനം വീടിനെ കൂടുതൽ ആകർഷിതമാക്കുന്നു. സിറ്റ്ഔട്ടിലേക്ക് കയറുമ്പോളാണ് വീടിന്റെ പ്രധാന ഭംഗി നമ്മൾ മനസ്സിലാക്കുന്നത്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ […]

16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം

16 Lakh 3 BHK Home Plan : ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്. അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട്. തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് […]

15 ലക്ഷം ചിലവിൽ 4 ബെഡ് റൂം വീട്,വിശ്വാസം വരുന്നില്ലേ ? സാധാരണക്കാരന് പണിയാം ഇങ്ങനെ സുന്ദര ഭവനം,കണ്ണിനും മനസ്സിനും സുഖം തരുന്ന വാസസ്ഥലം | 15 lacks 4 bedroom renovated home with plan

15 lacks 4 bedroom renovated home with plan : സ്വന്തമായി ഒരു വീട്, ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. ഇന്ന് കേരള മണ്ണിൽ പലവിധ വീടുകൾ കാണാൻ കഴിയും. മോഡേൺ സ്റ്റൈലിലെ വീട് മുതൽ വെറൈറ്റി ഡിസൈൻ വീടുകൾ വരെ. എന്നാൽ ഇന്നത്തെ ആധുനിക കാലത്ത് വീടുകൾ പണിയുകയെന്നത് വളരെ ചിലവ് കൂടിയ കാര്യമാണ്. എങ്കിലും കുറഞ്ഞ ചിലവിൽ പണിയുന്ന മനോഹര വീടുകൾ, അതായത് ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് എല്ലാ കാലത്തുമുണ്ട്. അത്തരം ഒരു […]

11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് : കേരളത്തിൽ എവിടെയും നിർമിക്കാം ഇങ്ങനെ സുന്ദര ബഡ്ജറ്റ് ഫ്രണ്ട്‌ലി ഭവനം | Modern Low Budjet Home

Modern Low Budjet Home : 11 ലക്ഷം രൂപക്ക് നിർമ്മിച്ച വീട്, വിശ്വാസം വരുന്നില്ലേ. ഇതാണ് എല്ലാം അടങ്ങുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം. കുറഞ്ഞ ചിലവിൽ മോഡേൺ ഭവനം പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഈ വീട് തന്നെ ധാരാളം. മനോഹര ഡിസൈനിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ, മൊത്തം റൂംസ് ഡീറ്റെയിൽസ് അറിയാം. വിശദമായി അറിയാം ക്വാളിറ്റിയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്താതെ പണിത ഈ മോഡേൺ സ്റ്റൈൽ വീട് ചെറിയ […]