7 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചേർത്തലയിലെ മനോഹരമായ ഒരു കൊച്ചു വീട്
ചേർത്തലയിലെ രവി എന്ന കൂലിപണിക്കാരന്റെ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. കുറഞ്ഞ ചിലവൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഒതുക്കമുളള രവിയുടെ വീടാണ് ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 640 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടും കാർ പോർച്ചുമുണ്ട്. തികച്ചും വാസ്തു അടിസ്ഥാനമാക്കി മിതമായ ചിലവിൽ കൃത്യമായ പ്ലാനിംഗാണ് ഈ വീടിനെ ഏറെ മനോഹാരമാക്കാൻ സാധിക്കുന്നത്. ഏഴ് ലക്ഷം രൂപയും സാധാരണ എലിവേഷനുമാണ് വീടിനെ ഏറെ ആകർശമാക്കുന്നത്. ഈ ഏഴ് ലക്ഷം രൂപയിൽ […]